Friday, September 18, 2009

ഭൂമി


ഉരുണ്ട ഭൂമി
എന്റെ ഭൂമി
വെള്ളവും കരയു-
മുള്ള ഭൂമി
എന്റെ ഭൂമി
നല്ല ഭൂമി
സുന്ദര ഭൂമി
ശാന്ത ഭൂമി ...

1 comment:

  1. കൈലാസ് കുട്ടാ, മനോഹരമായ രചനകള്‍
    www.tomskonumadam.blogspot.com

    ReplyDelete