Friday, September 18, 2009

ഫോണ്‍


മുഴങ്ങുന്ന ശബ്ദത്തില്‍
എന്നെയുണര്‍ത്തുന്ന
ഒരു പൂവന്‍ കൊഴിയാ
നെന്റെ ഫോണ്‍ .
നമ്പറില്‍ കുത്തിയാല്‍
അച്ഛന്റെ അമ്മേടെ
ചേട്ടന്റെ ഉണ്ണീടെ
അരികിലെത്തിക്കും എത്തിക്കും
എന്റെ ഫോണ്‍ ...


2 comments:

  1. നല്ല കവിത

    ReplyDelete
  2. ഇനിയും നല്ല കവിതകള്‍ എഴുത് മോനെ ...
    വിശ്വന്‍,tvm

    ReplyDelete