തുള്ളികള്‍
എന്റെ കവിതകള്‍
Friday, September 18, 2009
ഭൂമി
ഉരുണ്ട
ഭൂമി
എന്റെ
ഭൂമി
വെള്ളവും
കരയു
-
മുള്ള
ഭൂമി
എന്റെ
ഭൂമി
നല്ല
ഭൂമി
സുന്ദര
ഭൂമി
ശാന്ത
ഭൂമി
...
താരട്ട്
താ
രാട്ട്
പാടിയുറക്കാം
മോനേ
താരാട്ട്
പാടിയുറക്കാം
ഉറങ്ങിയെണീറ്റാല്്
അമ്മ
മോന്
പാലുതരാം
പിന്നെ
ചോറ്തരാം
താരാട്ട്
പാടിയുറക്കാം
മോനേ
താരാട്ട്
പാടിയുറക്കാം.
.
ഫാന്‍
കാറ്റു
തരും
ഫാന്‍
മൂന്നും
നാലും
കൈയുള്ള
ഫാന്‍
വേഗത്തില്‍
തിരിയുന്ന
ഫാന്‍
കാറ്റു
തന്ന്
കറന്റ്
കളയു
ന്ന
ഫാന്‍
..
ഫോണ്‍
മുഴങ്ങുന്ന
ശബ്ദത്തില്‍
എന്നെയുണര്‍ത്തുന്ന
ഒരു
പൂവന്
കൊഴിയാ
നെന്റെ
ഫോണ്‍
.
നമ്പറില്‍
കുത്തിയാല്‍
അച്ഛന്റെ
അമ്മേടെ
ചേട്ടന്റെ
ഉണ്ണീടെ
അരികിലെത്തിക്കും
എത്തിക്കും
എന്റെ
ഫോണ്‍
...
Thursday, September 17, 2009
മലയാളം
എ
ന്റെ
നല്ല
മലയാളം
നിന്റെ
സുന്ദര
മലയാളം
നമ്മുടെ
വര്‍ണ്ണ
ഭംഗിയുള്ള
മലയാളം
പൂ
പോലെയുള്ള
മലയാളം
സൂര്യന്
ഉദിക്കുന്ന
പോലെയുള്ള
മലയാളം
എന്റെ
നല്ല
മലയാളം
നിന്റെ
നല്ല
മലയാളം
നമ്മുടെ
വര്‍ണ്ണ
ഭംഗിയുള്ള
മലയാളം
...
നമ്മുടെ
വര്‍ണ്ണ
ഭംഗിയുള്ള
മലയാളം
...
പൂക്കാലം
പൂ
ക്കള്‍ ഉണരുന്ന പൂക്കാലത്തില്‍
പൂവിന്റെ മധുരവും ,കുയിലിന്റെ
പാട്ടും പൂക്കാലത്തില്‍
പൂക്കാലത്തില്‍ മധുരമുള്ള
ഗന്ധം ആസ്വദിക്കാനും
പൂക്കാലത്തില്‍ മധുരമുള്ള
ഗാനം ആസ്വദിക്കാനും
ഞങ്ങള്‍ ഉണരുന്നു ...
ഞങ്ങള്‍ ഉണരുന്നു ...
Newer Posts
Home
Subscribe to:
Posts (Atom)
MANGLEESH TO MALAYALAM
Type Malayalam
Our Visitors
hit counter download
About Me
തുള്ളികള്‍
ഞാന്‍ കൈലാസ് മഹിപാല്‍.എം ഞാന്‍ എന്‍.എസ്.എസ്.ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്ററി സ്കൂളില്‍ 5 ല്‍ പഠിക്കുന്നു . N.S.S.E.M.H.S.S West Fort,Thrissur
View my complete profile
Blog Archive
►
2012
(1)
►
December
(1)
►
2010
(1)
►
February
(1)
▼
2009
(6)
▼
September
(6)
ഭൂമി
താരട്ട്
ഫാന്‍
ഫോണ്‍
മലയാളം
പൂക്കാലം
post
Followers